പുതുവര്‍ഷപ്പുലരി
വീണ്ടുമൊരിക്കല്‍കൂടി
ഓര്‍മതന്‍ ശവമഞ്ജവും പേറി
ഋതുഭേദങ്ങല്‍ക്കിടയിലെ
നവചൈതന്യവുമായ്
ജീവിതപന്ഥാവിലെത്തീടുന്നു
എത്ര പുലരികള്‍ വന്നുപോകിലൂം
എത്ര വസന്തങ്ങല്‍ കൊഴിഞ്ഞുപോകിലും
എന്നുള്ളീലെപ്പോഴും
അലയടിച്ചുയരുന്ന
സ്നേഹത്തിന്‍ സംഗീതം
മാറ്റൊലികൊണ്ടീടും.
1 comment:
very nice one
Post a Comment